കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026
പതിനാറാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9-ന് നടന്നു. മേയ് 4നു വോട്ടെണ്ണലും ഫല പ്രഖ്യാപനവും ഉണ്ടായത്. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026 മെയ് 4 കക്ഷി സ്ഥാനങ്ങൾ മുന്നണിതല സ്ഥാനങ്ങൾ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്.) 102 ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഐഎൻസി 63 ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് – ഐ.യു.എം.എൽ. 22 കേരള കോൺഗ്രസ് - കെ.ഇ.സി. 7 റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി - ആർ.എസ്.പി. 3 റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - ആർ.എം.പി.ഒ.ഐ. 1 കേരള കോൺഗ്രസ് (ജേക്കബ്) - കെ.ഇ.സി.(ജെ) 1 കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കേരള സംസ്ഥാന കമ്മിറ്റി – സി.എം.പി.കെ.എസ്.സി. 1 സ്വതന്ത്രൻമാർ 4 ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്.) 35 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – സിപിഐ (എം) 26 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – സി.പി.ഐ. 8 രാഷ്ട്രീയ ജനതാദൾ - ആർ.ജെ.ഡി. 1 ദേശീയ ജനാധിപത്യ സഖ്യം- എൻ.ഡി.എ. 3 ഭാരതീയ ജനതാ പാർട്ടി – ബി.ജെ.പി. 3 ആകെ 140 140 സ്രോതസ്സ്: ഇന്ത്യൻ തിരഞ...