Posts

താളുകൾ

മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം, 2026 മെയ് 18 - മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മുഖ്യമന്ത്രി വി. ഡി. സതീശനൊപ്പം പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി. പി. ജോൺ, എ. പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി. സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ. എം. ഷാജി, പി. കെ. ബഷീർ, വി. ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ. എ. തുളസി, ഒ. ജെ. ജനീഷ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരായ ഷിബു ബേബി ജോൺ, സി പി ജോൺ എന്നിവർ സഗൗരവവും മുഖ്യമന്ത്രി വി ഡി സതീശനും മറ്റ് മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എംപിമാരായ പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ...

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

     പതിനാറാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9-ന് നടന്നു. മേയ് 4നു വോട്ടെണ്ണലും ഫല പ്രഖ്യാപനവും ഉണ്ടായത്.   കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026 മെയ് 4 കക്ഷി സ്ഥാനങ്ങൾ മുന്നണിതല സ്ഥാനങ്ങൾ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്.) 102 ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഐഎൻസി 63 ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് – ഐ.യു.എം.എൽ. 22 കേരള കോൺഗ്രസ് - കെ.ഇ.സി. 7 റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി - ആർ.എസ്.പി. 3 റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - ആർ.എം.പി.ഒ.ഐ. 1 കേരള കോൺഗ്രസ് (ജേക്കബ്) - കെ.ഇ.സി.(ജെ) 1 കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കേരള സംസ്ഥാന കമ്മിറ്റി – സി.എം.പി.കെ.എസ്.സി. 1 സ്വതന്ത്രൻമാർ 4 ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്.) 35 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – സിപിഐ (എം) 26 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – സി.പി.ഐ. 8 രാഷ്ട്രീയ ജനതാദൾ - ആർ.ജെ.ഡി. 1 ദേശീയ ജനാധിപത്യ സഖ്യം- എൻ.ഡി.എ. 3 ഭാരതീയ ജനതാ പാർട്ടി – ബി.ജെ.പി. 3 ആകെ 140 140 സ്രോതസ്സ്: ഇന്ത്യൻ തിരഞ...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി

സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.  വിജ്ഞാപനം www.sec.kerala.gov.inവെബ് സൈറ്റിൽ പരിശോധിക്കാം. രാഷ്ട്രീയപാർട്ടികൾക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക ഒന്നിലും, ആറ് കേരള സംസ്ഥാന പാർട്ടികളെ പട്ടിക രണ്ടിലും ഉൾപ്പെടുത്തിയാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ചിഹ്നങ്ങളാണ് ആ പാർട്ടികൾക്ക് നൽകിയിട്ടുള്ളത്.   മൂന്നാംപട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലൊസംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലൊ അംഗങ്ങളുളളതും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനിൽരജിസ്റ്റർചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.   പട്ടികനാലിലുള്ള 74 സ്വതന്ത്ര ചിഹ്നങ്ങളിൽ 1, 2, 3 പട്ടികകളിൽഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായരാഷ്ട്രിയ പാർട്ടികൾക്ക് മുൻഗണനാഅ...

ചരിത്രത്തിൽ ജൂൺ 3

 💥💥💥💥💥💥💥💥💥💥💥            🌷🔰 *ജൂൺ 3*  🔰🌷 ⚡🔥✨🌟⚡🔥✨🌟⚡🔥✨ *🖋️ചരിത്രത്തിൽ ഈ ദിവസം🖋️* 📖📚📖📚📖📚📖📚📖📚 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 3 വർഷത്തിലെ 154-ാം ദിവസമാണ് (അധിവർഷത്തിൽ 155-ാം ദിവസം); വർഷാവസാനം വരെ 211 ദിവസങ്ങൾ ശേഷിക്കുന്നു.  ⚡🔥✨🌟⚡🔥✨🌟⚡🔥✨ ♾️♾️♾️♾️♾️♾️♾️♾️ 🔥 *ദിനാചരണങ്ങൾ*  🔥 ▂▂▂▂▂▂▂▂▂▂▂▂▂▂▂ 🪔 ലോക സൈക്കിൾ ദിനം 2018 ഏപ്രിലിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ജൂൺ 3 ലോക സൈക്കിൾ ദിനമായി പ്രഖ്യാപിച്ചത്. 🪔 മാബോ ദിനം (ഓസ്ട്രേലിയ) ഓസ്‌ട്രേലിയയിലെ തദ്ദേശീയ ഭൂമി അവകാശങ്ങൾക്കായുള്ള പ്രചാരണം നടത്തിയ ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസിയായ എഡ്ഡി കൊയിക്കി മാബോയെ (29 ജൂൺ 1936 – 21 ജനുവരി 1992) ഇത് അനുസ്മരിക്കുന്നു, ♾️♾️♾️♾️♾️♾️♾️♾️♾️ 🔅 ചരിത്ര സംഭവങ്ങൾ 🔅 ▂▂▂▂▂▂▂▂▂▂▂▂▂▂▂ 🕒 350 – കോൺസ്റ്റന്റീനിയൻ രാജവംശത്തിലെ റോമൻ അധികാരപിടിച്ചുപറിക്കാരനായ നെപോട്ടിയാനസ്, ഒരു കൂട്ടം ഗ്ലാഡിയേറ്റർമാരുടെ നേതൃത്വത്തിൽ റോമാനഗരത്തിൽ പ്രവേശിച്ച് സ്വയം റോമൻ ചക്രവർത്തിയായി പ്രഖ്യാപിക്കുന്നു. 🕒 713 – ബൈസന്റൈൻ ചക്രവർത്തിയായ ഫിലിപ്പിക്കസിനെ ത്രേസിലെ ഒപ്സിക്കിയ...

ചരിത്രത്തിൽ ജൂൺ 2

💥💥💥💥💥💥💥💥💥💥💥            🌷🔰 *ജൂൺ 2* 🔰🌷 ⚡🔥✨🌟⚡🔥✨🌟⚡🔥✨ *🖋️ചരിത്രത്തിൽ ഈ ദിവസം🖋️* 📖📚📖📚📖📚📖📚📖📚 *ജൂൺ 2 ഗ്രിഗോറിയൻ കലണ്ടറിൽ വർഷത്തിലെ 153-ാം ദിവസമാണ് (അധിവർഷത്തിൽ 154-ാം ദിവസം); വർഷാവസാനം വരെ 212 ദിവസങ്ങൾ ബാക്കിയുണ്ട്..*  ⚡🔥✨🌟⚡🔥✨🌟⚡🔥✨ ♾️♾️♾️♾️♾️♾️♾️♾️ 🔥 *ദിനാചരണങ്ങൾ* 🔥 ▂▂▂▂▂▂▂▂▂▂▂▂▂▂▂ 🪔  *ഇറ്റലി - റിപബ്ലിക് ദിനം*രണ്ടാം ലോക മഹായുദ്ധത്തിനും ഫാസിസത്തിന്റെ പതനത്തിനും ശേഷം ഗവൺമെന്റിന്റെ രൂപം തീരുമാനിക്കാൻ ഇറ്റാലിയൻ ജനതയെ വോട്ടെടുപ്പിലേക്ക് ക്ഷണിച്ച 1946-ൽ സാർവത്രിക വോട്ടവകാശം ഉപയോഗിച്ച് നടത്തിയ ഇറ്റാലിയൻ സ്ഥാപന ഹിതപരിശോധലയുടെ സ്മരണയ്ക്കായി ഈ ദിനം ആചരിക്കുന്നു. 🪔  *തെലങ്കാന ദിനം (തെലങ്കാന, ഇന്ത്യ) 2014 ജൂൺ 2 ന് തെലങ്കാന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായി.* 🪔 *സുറിയാനി ഓർത്തഡോക്സ് സഭയിൽ കിഴക്കിന്റെ മഹാ മേലദ്ധ്യക്ഷൻ അഹുദേമ്മെ ബാവയുടെ (559-575) പെരുന്നാൾ* ♾️♾️♾️♾️♾️♾️♾️♾️♾️ 🔅 *ചരിത്ര സംഭവങ്ങൾ* 🔅 ▂▂▂▂▂▂▂▂▂▂▂▂▂▂▂ 🕒 455 – റോമാനഗരം പിടിച്ചെടുക്കൽ:  ജർമ്മാനിക ഗോത്രക്കാരായ വാൻഡലുകൾ റോമയിൽ പ്രവേശിച്ച് രണ്ടാഴ്ചത്തേക്ക...

ചരിത്രത്തിൽ ജൂൺ 1

 💥💥💥💥💥💥💥💥💥💥💥            🌷🔰 * ജൂൺ 1 *🔰🌷 ⚡🔥✨🌟⚡🔥✨🌟⚡🔥✨ *🖋️ ചരിത്രത്തിൽ ഈ ദിവസം 🖋️* 📖📚📖📚📖📚📖📚📖📚 *ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 1 വർഷത്തിലെ 152-ാം ദിവസമാണ് (അധിവർഷത്തിൽ 153-ാം ദിവസം); വർഷാവസാനം വരെ 213 ദിവസങ്ങൾ ബാക്കിയുണ്ട്.*  ⚡🔥✨🌟⚡🔥✨🌟⚡🔥✨ ♾️♾️♾️♾️♾️♾️♾️♾️ 🔥 * ദിനാചരണങ്ങൾ * 🔥 ▂▂▂▂▂▂▂▂▂▂▂▂▂▂▂ 🪔 *മാതാപിതാക്കളുടെ ആഗോള ദിനം* 🪔 *സമോവ - സ്വാതന്ത്ര്യ ദിനം(1962)* 🪔 *ടുണീഷ്യ - ഭരണഘടനാ ദിനം.* ♾️♾️♾️♾️♾️♾️♾️♾️♾️ 🔅 * ചരിത്ര സംഭവങ്ങൾ * 🔅 ▂▂▂▂▂▂▂▂▂▂▂▂▂▂▂ 🕒  193 – റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു. 🕒 1252 – അൽഫോൻസോ പത്താമനെ കാസ്റ്റൈലിലെയും ലിയോണിലെയും രാജാവായി പ്രഖ്യാപിച്ചു. 🕒  1540 – സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ സന്ധിയിലായെങ്കിലും പോർട്ടുഗീസുകാർ പൊന്നാനി കോട്ട കീഴടക്കി. 🕒  1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു. 🕒  1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു. 🕒  1869 - തോമസ് എഡിസൺ വൈദ്യുത വോട്...

ചരിത്രത്തിൽ മേയ് 31

 🔥🌟🔥🌟🔥🌟🔥🌟 ✒️ *ചരിത്രത്തിൽ ഈ ദിവസം* ✒️ 🔅🔅🔅🔅🔅🔅🔅🔅 *മേയ് 31* 🔥🌟🔥🌟🔥🌟🔥🌟 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 31 വർഷത്തിലെ 151(അധിവർഷത്തിൽ 152)-ാം ദിനമാണ്. 📝📝📝📝📝📝📝📝 🌐 *ചരിത്ര സംഭവങ്ങൾ* 🌐  🔻🔻🔻 ♾️♾️♾️♾️♾️♾️♾️♾️♾️    🌐 1910 - യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.    🌐 1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.     🌐 1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു. 🌷*സ്മരണകൾ*🔻🔻🔻 ♾️♾️♾️♾️♾️♾️♾️♾️     🌷 1987 - മലയാള ചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാം    🌷 2009 - മലയാള എഴുത്തുകാരി കമലാ സുറയ്യ (മാധവിക്കുട്ടി) 🌐 *ദിനാചരണങ്ങൾ* 🌐 🔻🔻🔻 ♾️♾️♾️♾️♾️♾️♾️♾️♾️ 🌐 ലോക പുകയില വിരുദ്ധദിനം  🔥🌟🔥🌟🔥🌟🔥🌟