Posts

Showing posts from October 2, 2022

ഒക്ടോബർ 08

 🔅🔅🔅🔅🔅🔅🔅🔅 ✒️  * ചരിത്ര രേഖ *  ✒️ 🔅🔅🔅🔅🔅🔅🔅🔅 ഇന്ന്  2023 ഒക്ടോബർ 08 (1198 കന്നി 22) 📝📝📝📝📝📝📝📝 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 8 വർഷത്തിലെ 281 (അധിവർഷത്തിൽ 282)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 84 ദിവസങ്ങൾ കൂടിയുണ്ട്. 🔥🌟🔥🌟🔥🌟🔥🌟 📝📝📝📝📝📝📝📝 🔥 *ദിനാചരണങ്ങൾ * 🔥 🔥🌟🔥🌟🔥🌟🔥🌟 💠 ലോകനായക ജയപ്രകാശ് നാരായണൻ ദിനം 💠വ്യോമസേന ദിനം (ഇന്ത്യ) 🌟🌟🌟🌟🌟🌟🌟🌟 🌹 ചരിത്രസംഭവങ്ങൾ 🌹🔻 🔻 🔻 🔥🔥🔥🔥🔥🔥🔥🔥 🌐451 - ഏഷ്യാമൈനറിലെ ബിഥ്നിയ നഗരമായ കൽക്കദോനിയയിൽ (കാൽസിഡോൺ), കൗൺസിൽ ഓഫ് കാൽസിഡോണിന്റെ ആദ്യ സെഷൻ ആരംഭിക്കുന്നു (നവംബർ 1 വരെ നീണ്ടുനിന്നു.) ക്രൈസ്തവ സഭയിൽ ഇന്നു നിലനില്ക്കുന്ന ഏറ്റവുംപുരാതനമായ സഭാപിളർപ്പിനുകാരണമായത് കാൽസിഡോൺ കൗൺസിൽ ആയിരുന്നു. ഗ്രീക്ക് റോമൻ സഭകൾ  കാൽസിഡോൺ കൗൺസിൽ തീരുമാനംഅംഗീകരിച്ചു ഓറിയന്റൽ സഭകൾ എതിർത്തു. 🌐1480 - ഉഗ്ര നദിയിലെ മഹത്തായ നിലപാട്: അഖ്മത് ഖാൻ, ഗ്രേറ്റ് ഹോർഡിന്റെ ഖാൻ, എല്ലാ റഷ്യയുടെയും ഗ്രാൻഡ് പ്രിൻസ് ഇവാൻ മൂന്നാമൻ എന്നിവരുടെ സൈന്യം തമ്മിലുള്ള ഏറ്റുമുട്ടൽ. ഒരു താത്താർ-മംഗോളിയൻ പിൻവാങ്ങലോടെ അവസാനിക്കുന്നു, ഇത് ഹോ...

ഒക്ടോബർ 07

🔅🔅🔅🔅🔅🔅🔅🔅 ✒️  *ചരിത്ര രേഖ*  ✒️ 🔅🔅🔅🔅🔅🔅🔅🔅 ഇന്ന്  2023 ഒക്ടോബർ 07 (1198 കന്നി 21) 📝📝📝📝📝📝📝📝 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 7 വർഷത്തിലെ 280 (അധിവർഷത്തിൽ 281)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 85 ദിവസങ്ങൾ കൂടിയുണ്ട്. 🔥🌟🔥🌟🔥🌟🔥🌟 📝📝📝📝📝📝📝📝 *ദിനാചരണങ്ങൾ* 🔥🌟🔥🌟🔥🌟🔥🌟 💠 ലോക പരുത്തി ദിനം 💠മാന്യമായ ജോലിക്കുള്ള ലോക ദിനം 💠അന്താരാഷ്ട്ര പത്ര കാരിയർ ദിനം (ഒക്ടോബറിലെ ആദ്യ മുഴുവൻ ആഴ്ചയിലെ ശനിയാഴ്ച) 🌟🌟🌟🌟🌟🌟🌟🌟 🌹 *ചരിത്രസംഭവങ്ങൾ* 🌹🔻 🔻 🔻 🔥🔥🔥🔥🔥🔥🔥🔥 🌐1737 - ബംഗാളിന്റെ തീരത്തുണ്ടായ നാല്പ്പതടി ഉയരത്തിലുണ്ടായ തിരമാലകളില് 3,00,000 പേർ കൊല്ലപ്പെടുകയും 20,000 ചെറു വള്ളങ്ങളും കപ്പലുകളും മുങ്ങുകയും ചെയ്തു 🌐1769 - ഇംഗ്ലീഷ് പര്യവേഷകനായ തോമസ് കൊക്ക് ന്യൂസിലാന്റ് കണ്ടെത്തി. 🌐1919 - ആൽബർട്ട് പ്ലസ്‌മാൻ എന്ന പൈലറ്റ് നെതർലാൻഡ്‌സിൽ കെ.എൽ.എം. എയർലൈൻസ് തുടങ്ങി. 🌐1931 - ന്യൂയോർക്കിലെ റോചെസ്‌സ്റ്ററിൽ ആദ്യത്തെ ഇൻഫ്രാ റെഡ് ഫോട്ടോഗ്രാഫ് എടുക്കപ്പെട്ടു. 🌐1949 - ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (കിഴക്കൻ ജർമ്മനി) രൂപീകരിച്ചു 🌐1950 - മദർ തെരേസ കൊൽക്കത്തയിൽ...

ഒക്ടോബർ 05

✒️ ചരിത്രരേഖ  ✒️ 🔅🔅🔅🔅🔅🔅🔅🔅 ഇന്ന്  2023 ഒക്ടോബർ 05 (1198 കന്നി 19) 📝📝📝📝📝📝📝📝 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 5 വർഷത്തിലെ 278 (അധിവർഷത്തിൽ 279)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 87 ദിവസങ്ങൾ കൂടിയുണ്ട്. 🔥🌟🔥🌟🔥🌟🔥🌟 📝📝📝📝📝📝📝📝 ദിനാചരണങ്ങൾ 🔥🌟🔥🌟🔥🌟🔥🌟 💠ലോക അദ്ധ്യാപക ദിനം.1994 മുതൽ യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നു) 💠ലോക മെനിഞ്ചൈറ്റിസ് ദിനം 💠അന്താരാഷ്ട്ര വേശ്യാവൃത്തി വിരുദ്ധ ദിനം 💠ആഗോള ജെയിംസ് ബോണ്ട് ദിനം 💠ദേശീയ കഥപറച്ചിൽ ദിനം 💠ദേശീയ ഡിപ്രഷൻ സ്ക്രീനിംഗ് ദിനം 💠റിപ്പബ്ലിക് ദിനം (പോർച്ചുഗൽ) 💠ദേശീയ കവിതാ ദിനം (യുകെ) 💠ഭരണഘടനാ ദിനം (വാനുവാട്ടു) 💠നിയമ നിർവ്വഹണ ദിനം (ഇറാൻ) 💠എഞ്ചിനീയർ ദിനം (ബൊളീവിയ) 💠സംസ്ഥാന ഭാഷാ ദിനം (താജിക്കിസ്ഥാൻ) 🌟🌟🌟🌟🌟🌟🌟🌟 🌹 ചരിത്രസംഭവങ്ങൾ 🌹🔻 🔻 🔻 🔥🔥🔥🔥🔥🔥🔥🔥 🌐 1864 - ഇന്ത്യയിലെ കൊൽക്കത്തയിൽ കൊടുങ്കാറ്റിനെത്തുടർന്ന് അറുപതിനായിരത്തോളം പേർ മരിച്ചു. 🌐 1910 - പോർച്ചുഗൽ റിപ്പബ്ലിക്ക് ആയി. 🌐1921 - ആദ്യമായി ഒരു റേഡിയോ സ്റ്റേഷൻ തുടർച്ചയായി പ്രക്ഷേപണം ആരംഭിച്ചു.അമേരിക്കയിലെ ന്യൂജേഴ്സി നൊവാർക്ക് എന്നിവിടങ്ങളിലെ ഡബ്ലിയ...

ഒക്ടോബർ 04

🔥🌟🔥🌟🔥🌟🔥🌟 ✒️ *ചരിത്രരേഖ*  ✒️ 🔅🔅🔅🔅🔅🔅🔅🔅 ഇന്ന്  2023 ഒക്ടോബർ 04 (1198 കന്നി 18) 📝📝📝📝📝📝📝📝 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 4 വർഷത്തിലെ 277 (അധിവർഷത്തിൽ 278)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 88 ദിവസങ്ങൾ കൂടിയുണ്ട്. 🌟🌟🌟🌟🌟🌟🌟🌟 🔅 *ദിനാചരണം* 🔅🔻🔻🔻 🔥🔥🔥🔥🔥🔥🔥🔥 💠സ്വാതന്ത്ര്യദിനം (ലെസോത്തോ) 🔥🌟🔥🌟🔥🌟🔥🌟 📝📝📝📝📝📝📝📝 🌹 *ചരിത്രസംഭവങ്ങൾ* 🌹🔻 🔻 🔻 🔥🔥🔥🔥🔥🔥🔥🔥 🌐1537 - ബൈബിളിന്റെ പൂർണ ഇംഗ്ലിഷ് പരിഭാഷ ആദ്യമായി പുറത്തിറങ്ങി. 🌐1582 - ജൂലിയൻ കലണ്ടറിന് പകരം ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നു. 🌐1824 - മെക്സിക്കോ റിപ്പബ്ലിക്ക് ആയി. 🌐1910 - പോർട്ടുഗൽ രാജഭരണം മാറി റിപ്പബ്ലിക്ക് ആയി. കിങ് മാനുവൽ ഇംഗ്ലണ്ടിലേക്ക് നാടു കടന്നു.. 🌐1952 - ഹാർവാർഡ് സർവകലാശാലയിലെ ഡോ. പോൾ സോബ് വികസിപ്പിച്ച പേസ്മേക്കർ ആദ്യമായി പരീക്ഷിച്ചു. 🌐1957- ആദ്യ മനുഷ്യ നിർമ്മിത ഉപഗ്രഹമായ സ്പുട്നിക് 1 സോവിയറ്റ് യൂണിയൻ ഭ്രമണപഥത്തിലെത്തിച്ചു. 🌐1957 - ജലസേചനം, കുടിവെള്ളം എന്നിവ മുൻനിർത്തി തൃശ്ശൂരിൽ നിർമ്മിച്ച പീച്ചി ഡാം ഉദ്ഘാടനം ചെയ്തു. 🌐1958 - ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് ആദ്യത്തെ ജ...

ഒക്ടോബർ 03

🔥🌟🔥🌟🔥🌟🔥🌟 ✒️ചരിത്രരേഖ ✒️ 🔅🔅🔅🔅🔅🔅🔅🔅 ഇന്ന്  2023 ഒക്ടോബർ 03 (1198 കന്നി 17) 📝📝📝📝📝📝📝📝 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 3 വർഷത്തിലെ 276 (അധിവർഷത്തിൽ 277)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 89 ദിവസങ്ങൾ കൂടിയുണ്ട്. 🔥🌟🔥🌟🔥🌟🔥🌟 📝📝📝📝📝📝📝📝 🌹 ചരിത്രസംഭവങ്ങൾ🌹🔻 🔻 🔻 🔥🔥🔥🔥🔥🔥🔥🔥 🌐1942-ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു. 🌐 1945 ലോകട്രേഡ് യൂണിയൻ ഫെഡറേഷൻ രൂപവൽക്കരിച്ചു. 🌐1510-ആദിർഷായുടെ പട്ടാളത്തെ അൽബുക്കർക്ക് കേരളത്തിൽ നിന്നു തുരത്തി. 🌐1990-പശ്ചിമ പൂർവ്വജർമ്മനികൾ ഒന്നായി. 🌐1995-അമേരിക്കൻ ഫുഡ്ബോൾ താരം ഓ.ജെ.സിപ്‌സൺ കൊലപാതക്കുറ്റത്തിൽ നിന്ന് വിമുക്തനായി. 🌹ജന്മദിനങ്ങൾ🌹 🔻🔻🔻 🔥🌟🔥🌟🔥🌟🔥🌟 🌹1900-തോമസ് വൂൾഫ് 🌹 1941-ചുബ്ബി ചെക്കർ (സംഗീതജ്ഞൻ) 🌹 1984- ആഷ്‌ലി സിപ്‌സൺ (ഗായകൻ) 💠💠💠💠🌹 🌷*ചരമവാർഷികങ്ങൾ*🔻🔻🔻 ♾️♾️♾️♾️♾️♾️♾️♾️ 🌷1226 - സെന്റ് ഫ്രാൻസിസ് അസീസ്സി 🌷 1998 - റോഡി മൿഡോവ്വൽ (നടൻ) 🌷 1999 - എൻ. മോഹനൻ അന്തരിച്ചു. 🌷 2004 - ജാനറ്റ് ലെയ് (നടി) 🌷 2007 - എം.എൻ. വിജയൻ. മലയാള ഭാഷാ വിദഗ്ദ്ധനും ചിന്തകനും. ♾️♾️♾️♾️♾️♾️♾️♾️ 🔥🔥?...

ഒക്ടോബർ 02

🔥🌟🔥🌟🔥🌟🔥🌟 ✒️ചരിത്രരേഖ ✒️ 🔅🔅🔅🔅🔅🔅🔅🔅 ഇന്ന്  2023 ഒക്ടോബർ 02 (1198 കന്നി 16) 📝📝📝📝📝📝📝📝 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 2, വർഷത്തിലെ 275 (അധിവർഷത്തിൽ 276)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 90 ദിവസങ്ങൾ കൂടിയുണ്ട്. 🔥🌟🔥🌟🔥🌟🔥🌟 ദിനാചരണങ്ങൾ 🔥🌟🔥🌟🔥🌟🔥🌟 💠ഗാന്ധി ജയന്തി, അന്താരാഷ്ട്ര അഹിംസാ ദിനം 💠ലോക ആവാസ ദിനം 💠ലോക മദ്യവിരുദ്ധ ദിനം 💠ഗാർഹിക പീഡനത്തിനെതിരായ ഐക്യദിനം 💠സ്വാതന്ത്ര്യദിനം (ഗിനിയ) 📝📝📝📝📝📝📝📝 🌹 ചരിത്രസംഭവങ്ങൾ🌹🔻 🔻 🔻 🔥🌟🔥🌟🔥🌟🔥🌟 🌐1502 - വാസ്കോഡഗാമ യുടെ നേതൃത്വത്തിലുള്ള സംഘം പന്തലായനിയ്ക്കടുത്ത് കടലിൽ വച്ച് ഹജ്ജ് കർമം കഴിഞ്ഞ് മടങ്ങിയവരുടെ കപ്പലാക്രമിച്ച്  അഗ്നിക്കിരയാക്കി. 🌐1932 - ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം കെ. കേളപ്പൻ ഗുരുവായൂർ ക്ഷേത്രനടയിൽ നടത്തിയിരുന്ന നിരാഹാര സത്യാഗ്രഹം നിർത്തിവച്ചു. 🌐1957 - വിനോദ പരിപാടികൾക്ക് മാത്രമായുള്ള ആകാശവാണിയുടെ വിവിധ ഭാരതി റേഡിയോ പ്രവർത്തനമാരംഭിച്ചു. 🌐1958 -  ഗിനിയ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു. 🌐1979 - തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തു 🌐1983 - മഹാത്മാഗാന്ധി സർവ്വകലാശ...