കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

 

 

 പതിനാറാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9-ന് നടന്നു. മേയ് 4നു വോട്ടെണ്ണലും ഫല പ്രഖ്യാപനവും ഉണ്ടായത്.

 

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026 മെയ് 4
കക്ഷിസ്ഥാനങ്ങൾമുന്നണിതല സ്ഥാനങ്ങൾ
ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്.)
102
ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഐഎൻസി63
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് – ഐ.യു.എം.എൽ.22
കേരള കോൺഗ്രസ് - കെ.ഇ.സി.7
റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി - ആർ.എസ്.പി.3
റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - ആർ.എം.പി.ഒ.ഐ.1
കേരള കോൺഗ്രസ് (ജേക്കബ്) - കെ.ഇ.സി.(ജെ)1
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കേരള സംസ്ഥാന കമ്മിറ്റി – സി.എം.പി.കെ.എസ്.സി.1
സ്വതന്ത്രൻമാർ4
ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്.)
35
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – സിപിഐ (എം)26
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – സി.പി.ഐ.8
രാഷ്ട്രീയ ജനതാദൾ - ആർ.ജെ.ഡി.1
ദേശീയ ജനാധിപത്യ സഖ്യം- എൻ.ഡി.എ.
3
ഭാരതീയ ജനതാ പാർട്ടി – ബി.ജെ.പി.3
ആകെ140140

സ്രോതസ്സ്: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ-നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ്: പ്രവണതകളും ഫലങ്ങളും മെയ്- 2026


Popular posts from this blog

ചരിത്രത്തിൽ ജൂൺ 1

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി