ചരിത്രത്തിൽ മേയ് 31
🔥🌟🔥🌟🔥🌟🔥🌟 ✒️ *ചരിത്രത്തിൽ ഈ ദിവസം* ✒️ 🔅🔅🔅🔅🔅🔅🔅🔅 *മേയ് 31* 🔥🌟🔥🌟🔥🌟🔥🌟 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 31 വർഷത്തിലെ 151(അധിവർഷത്തിൽ 152)-ാം ദിനമാണ്. 📝📝📝📝📝📝📝📝 🌐 *ചരിത്ര സംഭവങ്ങൾ* 🌐 🔻🔻🔻 ♾️♾️♾️♾️♾️♾️♾️♾️♾️ 🌐 1910 - യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി. 🌐 1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു. 🌐 1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു. 🌷*സ്മരണകൾ*🔻🔻🔻 ♾️♾️♾️♾️♾️♾️♾️♾️ 🌷 1987 - മലയാള ചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാം 🌷 2009 - മലയാള എഴുത്തുകാരി കമലാ സുറയ്യ (മാധവിക്കുട്ടി) 🌐 *ദിനാചരണങ്ങൾ* 🌐 🔻🔻🔻 ♾️♾️♾️♾️♾️♾️♾️♾️♾️ 🌐 ലോക പുകയില വിരുദ്ധദിനം 🔥🌟🔥🌟🔥🌟🔥🌟