മേയ് 30
🔥🌟🔥🌟🔥🌟🔥🌟
✒️ *ചരിത്രത്തിൽ ഈ ദിവസം* ✒️
🔅🔅🔅🔅🔅🔅🔅🔅
*മേയ് 30*
🔥🌟🔥🌟🔥🌟🔥🌟
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 30 വർഷത്തിലെ 150 (അധിവർഷത്തിൽ 151)-ാം ദിനമാണ്*
📝📝📝📝📝📝📝📝
🌐 *ചരിത്ര സംഭവങ്ങൾ* 🌐 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️
🌐 1574 - ഹെൻറി മൂന്നാമൻ ഫ്രാൻസിലെ രാജാവായി.
🌐 1826 - ആദ്യത്തെ ഹിന്ദി പത്രമായ 'ഉദാന്ത് മാർത്താണ്ഡ്' പ്രസിദ്ധീകരിച്ചു.
🌐 1871-പാരീസ് കമ്മ്യൂണിന്റെ അന്ത്യം.
🌐 1917 - അലക്സാണ്ടർ ഒന്നാമൻ ഗ്രീസിലെ രാജാവായി.
🌐 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി ഗ്രീസിലെ ക്രീറ്റ് പിടിച്ചടക്കി.
🌷*സ്മരണകൾ*🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
🌷 1912 - ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയ അമേരിക്കൻ വൈമാനികൻ വിൽബർ റൈറ്റ്
🌐 *ദിനാചരണങ്ങൾ* 🌐 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*ഹിന്ദി പത്രപ്രവർത്തന ദിനം*
🔥🌟🔥🌟🔥🌟🔥🌟