ചരിത്രത്തിൽ മേയ് 31


 🔥🌟🔥🌟🔥🌟🔥🌟
✒️ *ചരിത്രത്തിൽ ഈ ദിവസം* ✒️
🔅🔅🔅🔅🔅🔅🔅🔅
*മേയ് 31*
🔥🌟🔥🌟🔥🌟🔥🌟
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 31 വർഷത്തിലെ 151(അധിവർഷത്തിൽ 152)-ാം ദിനമാണ്.
📝📝📝📝📝📝📝📝
🌐 *ചരിത്ര സംഭവങ്ങൾ* 🌐  🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️
   🌐 1910 - യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
   🌐 1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
    🌐 1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.
🌷*സ്മരണകൾ*🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
    🌷 1987 - മലയാള ചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാം
   🌷 2009 - മലയാള എഴുത്തുകാരി കമലാ സുറയ്യ (മാധവിക്കുട്ടി)
🌐 *ദിനാചരണങ്ങൾ* 🌐 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️
🌐 ലോക പുകയില വിരുദ്ധദിനം 
🔥🌟🔥🌟🔥🌟🔥🌟

Popular posts from this blog

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

ചരിത്രത്തിൽ ജൂൺ 1

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി