ഒക്ടോബർ 03


🔥🌟🔥🌟🔥🌟🔥🌟
✒️ചരിത്രരേഖ ✒️
🔅🔅🔅🔅🔅🔅🔅🔅
ഇന്ന്  2023 ഒക്ടോബർ 03 (1198 കന്നി 17)
📝📝📝📝📝📝📝📝
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 3 വർഷത്തിലെ 276 (അധിവർഷത്തിൽ 277)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 89 ദിവസങ്ങൾ കൂടിയുണ്ട്.
🔥🌟🔥🌟🔥🌟🔥🌟
📝📝📝📝📝📝📝📝
🌹 ചരിത്രസംഭവങ്ങൾ🌹🔻 🔻 🔻
🔥🔥🔥🔥🔥🔥🔥🔥
🌐1942-ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു.
🌐 1945 ലോകട്രേഡ് യൂണിയൻ ഫെഡറേഷൻ രൂപവൽക്കരിച്ചു.
🌐1510-ആദിർഷായുടെ പട്ടാളത്തെ അൽബുക്കർക്ക് കേരളത്തിൽ നിന്നു തുരത്തി.
🌐1990-പശ്ചിമ പൂർവ്വജർമ്മനികൾ ഒന്നായി.
🌐1995-അമേരിക്കൻ ഫുഡ്ബോൾ താരം ഓ.ജെ.സിപ്‌സൺ കൊലപാതക്കുറ്റത്തിൽ നിന്ന് വിമുക്തനായി.
🌹ജന്മദിനങ്ങൾ🌹 🔻🔻🔻
🔥🌟🔥🌟🔥🌟🔥🌟

🌹1900-തോമസ് വൂൾഫ്

🌹 1941-ചുബ്ബി ചെക്കർ (സംഗീതജ്ഞൻ)

🌹 1984- ആഷ്‌ലി സിപ്‌സൺ (ഗായകൻ)
💠💠💠💠🌹
🌷*ചരമവാർഷികങ്ങൾ*🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

🌷1226 - സെന്റ് ഫ്രാൻസിസ് അസീസ്സി
🌷 1998 - റോഡി മൿഡോവ്വൽ (നടൻ)
🌷 1999 - എൻ. മോഹനൻ അന്തരിച്ചു.
🌷 2004 - ജാനറ്റ് ലെയ് (നടി)
🌷 2007 - എം.എൻ. വിജയൻ. മലയാള ഭാഷാ വിദഗ്ദ്ധനും ചിന്തകനും.
♾️♾️♾️♾️♾️♾️♾️♾️
🔥🔥🔥🔥🔥🔥🔥🔥


Popular posts from this blog

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

ചരിത്രത്തിൽ ജൂൺ 1

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി