ജനുവരി 4

ജനുവരി 4

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 4 വർഷത്തിലെ 4-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 361 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 362).
ദിനാചരണങ്ങൾ

ലോക ബ്രെയിൽ ദിനം

ചരിത്രസംഭവങ്ങൾ

46 BC - ജൂലിയസ് സീസർ റസ്പിന യുദ്ധത്തിൽ ടൈറ്റസ് ലാബനിയസുമായി യുദ്ധം ചെയ്യുന്നു.

1896 - യൂറ്റാ 45-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.

1932 – ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി.

1948 – ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി.

1958 - സ്പുട്നിക് 1 ഭ്രമണപഥത്തിൽ നിന്നും ഭൂമിയിൽ പതിക്കുന്നു.

1959 - ചന്ദ്രന്റെ സമീപത്ത് എത്തിച്ചേർന്ന ആദ്യത്തെ ബഹിരാകാശവാഹനയായി ലൂണ 1 മാറി.

1961 – 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.

1966 – താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാന പങ്കെടുത്തു.

2003 നവംബറിലെ റോസ് വിപ്ലവത്തിനുശേഷം ജോർജിയയുടെ പ്രസിഡന്റായി മിഖെയിൽ സാകാഷ്വിലി തെരഞ്ഞെടുക്കപ്പെട്ടു.

2010 - ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ ദുബായിൽ തുറന്നു.

ചരമവാർഷികങ്ങൾ

1961 – എർവിൻ ഷ്രോഡിങർ, നോബൽ സമ്മാന ജേതാവായ ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞൻ

1965 – ടി.എസ്. എലിയട്ട്, ബ്രിട്ടീഷ് കവി, ദാർശനികൻ, വിമർശകൻ

🌷1999 കെ.കെ. അബു - കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.കെ. അബു (ജീവിതകാലം: 02 ഫെബ്രുവരി 1920 - 4 ജനുവരി 1999). കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരളനിയമസഭയിലേക്കും, കൊണ്ടോട്ടിയിൽ നിന്ന് ഒൻപതാം കേരളനിയമസഭകളിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം കേരളനിയമസഭയിൽ എസ്.എസ്.പി.യേയും ഒൻപതാം നിയമസഭയിൽ മുസ്ലീം ലീഗിനേയുമാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്.
2005 – ജെ.എൻ. ദീക്ഷിത്, ഇന്ത്യൻ നയതന്ത്രജ്‍ഞൻ, സുരക്ഷാ ഉപദേഷ്ടാവ്
 
🌷2024 സമാജവാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റും പ്രമുഖ സോഷ്യലിസ്റ്റും ആയിരുന്ന ജോസ് വാഴാംപ്ലാവൻ (വി ജെ ജോസ്)  2024 ജനുവരി 4 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചു.അറുപത്തേഴു വയസ്സായിരുന്നു.
 സമാജവാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം മുൻ സംസ്ഥാന സമിതി അംഗവുമാണെന്ന് ലോഹിയാ വിചാരവേദിയുടെ ജില്ലാ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

Popular posts from this blog

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

ചരിത്രത്തിൽ ജൂൺ 1

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി